വെഞ്ഞാറമൂട്: മേലെ കുറ്റിമൂട് ടി.പി.ഹൗസിൽ യൂസുഫ് ലബ്ബ(87)നിര്യാതനായി. ഭാര്യ. ഷരീഫാ ബീവി. മക്കൾ: ലൈല, സലിം, നദീറ, ഷീല, നിസാർ. മരുമക്കൾ:. ഷാഹുൽ ഹമീദ്, സലീന, അബ്ദുല്‍ മനാഫ്, ബദറുസമാൻ റവുത്തർ, സബിത.