തിരുവല്ലം: പ്ലാപ്പട്ടി ദർശനയിൽ എ .എൽ സുദർശന കുമാർ (60, റിട്ട. കൺസ്യൂമർ ഫെഡ്) നിര്യാതനായി. ഭാര്യ: എൽ പ്രസന്ന. മക്കൾ: ഷീന പി .ദർശൻ, പരേതയായ ഷൈമ പി. ദർശൻ, പ്രഫുൽ പി. ദർശൻ. മരുമകൻ: കിരൺ ടി ദാസ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.