തിരുവനന്തപുരത്ത് സപ്ലൈകോയുടെ ഓണം ജില്ലാ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വിൽപനക്കായി വെച്ചിരിക്കുന്ന അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നു. മന്ത്രി പി. തിലോത്തമൻ,സി.പി.ഐ ജില്ലാ സെക്രട്ടറി ജി,ആർ അനിൽ, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ് ശിവകുമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ സമീപം