കിളിമാനൂർ: മുളയ്ക്കലത്തുകാവ് ലക്ഷ്മി ഭവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (97) നിര്യാതയായി.
മക്കൾ: സാവിത്രിഅമ്മ, ബാലചന്ദ്രൻ പിള്ള (സെക്രട്ടറി ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗം ),അംബിക കുമാരി, പരേതരായ മാധവൻ പിള്ള, ഗോപിനാഥൻ നായർ, ചന്ദ്രികദേവി.
മരുമക്കൾ: മുരളീധരൻ പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി),ഗോപാലകൃഷ്ണപിള്ള (റിട്ട. സി.ആർ.പി.എഫ്), ശ്രീദേവി അമ്മ, സുധ, രമാദേവി.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.