lamborghini

വാഹനപ്രേമികളുടെ ഒരു സ്വപ്‌ന വാഹനമാണ് ലംബോർഗിനി. പക്ഷേ കോടികൾ വിലയുള്ള ലംബോർഗിനി സ്വന്തമാക്കാൻ പലർക്കും കഴിയാറില്ലെന്നതാണ് സത്യം. എന്നാൽ സാമ്പത്തിക അടിത്തറയില്ലാത്ത കുടുംബത്തിൽ ജനിച്ചവർക്ക് പോലും ലംബോർഗിനി അടക്കമുള്ള സ്വപ്‌ന വാഹനങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയുകയാണ് കോട്ടയം സ്വദേശിയും വ്യവസായിയുമായ സിറിൽ ഫിലിപ്പ്. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് സ്വന്തം അധ്വാനത്തിലൂടെയാണ് ലംബോർഗിനി അടക്കമുള്ള ആഡംബര കാറുകളും ബിസിനസ് പുരോഗതിയും നേടിയത്. കൗമുദി ചാനലിന്റെ ഡ്രീം ഡ്രൈവ് പരിപാടിയിൽ സിറിൽ തന്റെ ലംബോർഗിനിയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

വീഡിയോ കാണാം...