school-vellam
എവിടെ കളിക്കും... പ്രളയം കഴിഞ്ഞ നാളുകളായിട്ടും വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിൻറെ മുറ്റത്തും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന നിലയിൽ

വെള്ളം പ്രശ്‌നമാണ്... പ്രളയം കഴിഞ്ഞ നാളുകളായിട്ടും മുറ്റത്തും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിൽ പൈപ്പിൽ നിന്ന് മുഖം കഴുകുന്ന കുട്ടി.

എവിടെ കളിക്കും... പ്രളയം കഴിഞ്ഞ നാളുകളായിട്ടും വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിൻറെ മുറ്റത്തും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന നിലയിൽ