ayurveda
അഖില കേരള ഗവ.ആയുർവേദ അദ്ധ്യാപക സംഘടനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു. ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആൻഡ് റിസർച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ജ്യോതിലാൽ, ഡോ.കെ.ജ്യോതിലാൽ, അഖില കേരള ഗവ.ആയുർവേദ അദ്ധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. പി. ബെനഡിക്ട്, എ.എം.എ.ഐ ജനറൽ സെക്രട്ടറി ഡോ.സാദത് ദിനകർ, അഖില കേരള ഗവ.ആയുർവേദ അദ്ധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.എസ്.ശിവകുമാർ തുടങ്ങിയവർ സമീപം

അഖില കേരള ഗവ.ആയുർവേദ അദ്ധ്യാപക സംഘടനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യാപകരുമായി കുശല സംഭാഷണത്തിൽ