ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസക്കാലയളവിൽ തന്നെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 77.8 ശതമാനം കവിഞ്ഞു. ഏപ്രിൽ-ജൂലായിൽ 5.48 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. നടപ്പുവർ‌ഷം ജി.ഡി.പിയുടെ 3.4 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.