സ്പാറ്റൊ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു. സ്പാറ്റൊ ജില്ലാ അഡ്‌ഹോക് കമ്മിറ്റി അംഗം ചന്ദ്രബോസ് സി കെ, നടൻ മധുപാൽ, സ്പാറ്റൊ ജില്ലാ അഡ്‌ഹോക് കമ്മിറ്റി കൺവീനർ ബിന്ദു വി സി, ജനറൽ സെക്രട്ടറി കെ ഗോപകുമാർ, വർക്കിംഗ് പ്രസിഡന്റ് ആനകൈ ബാലകൃഷ്ണൻ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജഹാൻ എൽ.എഫ്, കെ.എസ്.ഇ.ബി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് ആർ,ബാലകുമാർ ബി എന്നിവർ സമീപം