basketball
കപ്പെടുക്കാനൊരു കുതിപ്പ്... കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ബസേലിയോസ് ട്രോഫി ഇന്റർ കോളേജ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റ് ഫൈനലിൽ ചങ്ങനാശ്ശേരി എസ്.ബി കോളേജിനെതിരെ കുട്ടിക്കാനം മരിയൻ കോളേജ് ടീമിലെ ഡോണി തോമസിന്റെ ബാസ്കറ്റ് ചെയ്യാനുള്ള ശ്രമം. എസ്.ബി കോളേജ് വിജയിച്ചു (58-50)