ss

ആറ്റിങ്ങൽ: ഊരുപൊയ്ക, മങ്കാട്ടുമൂല ശ്യാമളാലയത്തിൽ റിട്ട.സി ആർ പി എഫ് ജവാൻ എസ്. ഭാസ്കരൻ നായർ (75) നിര്യാതനായി. ഭാര്യ ശ്യാമളകുമാരി .മക്കൾ: സോജ, സുജ. മരുമക്കൾ :ഗോപകുമാർ, ഗോപൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.