ശ്രീകാര്യം: പോങ്ങുംമൂട് ബാപ്പൂജി നഗർ പുറക്കാട്ടുവിള വീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (93) നിര്യാതയായി . മകൾ : ശ്രീലേഖ മരുമകൻ : ജയകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ശാന്തികവാടത്തിൽ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.