തിരുവല്ലം : പാച്ചല്ലൂർ, കിഴക്കേ ചിത്തിരവയൽവീട്ടിൽ ഭാസ്‌കരന്റെയും കൃഷ്ണമ്മയുടെയും മകൻ വിനുകുമാർ (44) നിര്യാതനായി.ഭാര്യ; രാധിക.മക്കൾ : അഹല്യ വിനുകുമാർ.വി.ആർ, അഖിൽ.ആർ സഞ്ചയനം : ഞായറാഴ്ച രാവിലെ 9.30ന്.