ss


തിരുവല്ലം : വണ്ടിത്തടം, പുനങ്കാട്ടുവിള വീട്ടിൽ ശശിധരൻ (67) നിര്യാതനായി.
ഭാര്യ ഓമന.മക്കൾ : സന്തോഷ്, ഷീല, സതീഷ് .മരുമക്കൾ : ഷീജ, ഗോപകുമാർ, വിദ്യാറാണി
സഞ്ചയനം : ഞായറാഴ്ച രാവിലെ 7ന്.