കേരളാ ഗവൺമെന്റും മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനും സംയുക്തമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച വിവിധ എയർലൈനുകളുടെ സി.ഇ.ഒ മാരുമായുള്ള മീറ്റിംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
കേരളാ ഗവൺമെന്റും മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനും സംയുക്തമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച വിവിധ എയർലൈനുകളുടെ സി.ഇ.ഒ മാരുമായുള്ള മീറ്റിംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഘറോള, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, ഏവിയേഷൻ ജോയിന്റ് സെക്രട്ടറി ഉഷാ പാഥേ തുടങ്ങിയവർ സമീപം.
കേരളാ ഗവൺമെന്റും മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനും സംയുക്തമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച വിവിധ എയർലൈനുകളുടെ സി.ഇ.ഒ മാരുമായുള്ള മീറ്റിംഗിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഘറോള സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. കേരള ചീഫ് സെക്രട്ടറി ടോം ജോസ്, ഏവിയേഷൻ ജോയിന്റ് സെക്രട്ടറി ഉഷാ പാഥേ തുടങ്ങിയവർ സമീപം
കേരളാ ഗവൺമെന്റും മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനും സംയുക്തമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച വിവിധ എയർലൈനുകളുടെ സി.ഇ.ഒ മാരുമായുള്ള മീറ്റിംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഘറോള, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, ഏവിയേഷൻ ജോയിന്റ് സെക്രട്ടറി ഉഷാ പാഥേ തുടങ്ങിയവർ സമീപം
കേരളാ ഗവൺമെന്റും മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനും സംയുക്തമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച വിവിധ എയർലൈനുകളുടെ സി.ഇ.ഒ മാരുമായുള്ള മീറ്റിംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. എ.സി.എസ് - ഹോം വിശ്വാസ് മേത്ത, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഘറോള, ഏവിയേഷൻ ജോയിന്റ് സെക്രട്ടറി ഉഷാ പാഥേ തുടങ്ങിയവർ സമീപം