ഒന്നി'ച്ചിരിക്കാം... പാലാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പിനെത്തുടർന്ന് കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫ് കമ്മിറ്റിക്കെത്തിയ എം.എൽ.എമാരായ മോൻസ് ജോസഫിൻറെയും റോഷി ആഗസ്റ്റിൻറെയും കൈകൾ ചേർത്തുവെക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, വി.ഡി സതീശൻ എം.എൽ.എ, ഡി ദേവരാജൻ, സണ്ണി തെക്കേടം തുടങ്ങിയവർ സമീപം