സർക്കാരിന്റെ ഭാഷാ നയം പി.എസ്.സി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പട്ടം പി.എസ്.സി. ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന രൂപിമയ്ക്കും എൻ.പി. പ്രിയേഷിനും ഐക്യദാർഢ്യമർപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ സമരവേദിയിലെത്തിയപ്പോൾ. ഡോ.എം.ആർ. തമ്പാൻ, വിനോദ് വൈശാഖി എന്നിവർ സമീപം