തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി) തിരുവനന്തപുരം റീജിയൺ മൊബൈൽ എ.ടി.എം സേസനങ്ങൾക്ക് തുടക്കമിട്ടു. ഉദ്ഘാടനം കളക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്‌ടർ കെ. ഗോപാലകൃഷ്‌ണൻ നിർവഹിച്ചു. ബാങ്കിന്റെ ചീഫ് റീജിയണൽ മാനേജർ ഇ. രാജകുമാർ സന്നിഹിതനായിരുന്നു.