വെളിയങ്കോട്: പാമ്പൻ റോഡ് പതിനെട്ടാം വാർഡ് മാട്ടുമ്മൽ റോഡിൽ താമസിക്കുന്ന പരേതനായ കടമ്പാളത്ത് അബൂബക്കർ മുസ്‌ലിയാരുടെ മകൻ ഉമ്മർ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുന്നാസർ, ഷെറീന, സമീറ, ബഷീറ, നദീറ. മരുമക്കൾ: മുസ്തഫ, മുഹമ്മദ്കുട്ടി (റാസൽ ഖൈമ), ഷാജി (ഖത്തർ), മൈമൂന, പരേതനായ അബ്ദുൾകാദർ. സഹോദരങ്ങൾ: ഖദീജ, പരേതരായ മുഹമ്മദ്, നഫീസ.