thomas
thomas

ചുങ്കത്തറ: ഉപ്പടയിലെ തുമ്പേപറമ്പിൽ തോമസ് എന്ന തങ്കച്ചൻ (69) നിര്യതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ബിജു, ബിനു. മരുമക്കൾ: റീന, ഡെയ്‌സി.