ചുങ്കത്തറ: ചുങ്കത്തറ ബൈപ്പാസിൽ ഗൾഫ് ബസാർ ഉടമ വെള്ളേപ്പളിൽ സോമസുന്ദരൻ എന്ന മോഹനൻ (49) നിര്യതനായി. ഭാര്യ:സ്മിത. മക്കൾ: മിനാക്ഷി, മിഥുൻ.