തേഞ്ഞിപ്പലം: പാണമ്പ്ര മീത്രാട്ടിൽ കെ.പി. കുഞ്ഞിക്കുട്ടൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ മീത്രാട്ടിൽ ജാനകി അമ്മ. മക്കൾ: ഡോ. പ്രേംരാജ് (റിട്ട. ഗവ. മെഡിക്കൽ ഓഫീസർ), ജയപ്രകാശ് (പ്രഥമാദ്ധ്യാപകൻ, അമ്പലപ്പടി സാന്ദീപനി വിദ്യാനികേതൻ), സുഷമാ ദേവി. മരുമക്കൾ: ബിന്ദു, ഡോ. കെ.പി. മീര (കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ വകുപ്പ് മേധാവി), വേണുഗോപാൽ (റിട്ട. മാനേജർ, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്).