abdurahiman
abdurahiman

വള്ളിക്കുന്ന്: മഠത്തിൽപുറായിൽ താമസിക്കുന്ന കൊല്ലോളി അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കദീജ, അഷറഫ്, ഹാജറ, മുഹമ്മദ് റഫീഖ് (കെൻസ് കാറ്ററിംഗ്), സുലൈഖ. മരുമക്കൾ: ഇസ്മയിൽ, ഉമൈമത്ത്, അബ്ദുൾസലാം തച്ചോളി, നുസൈബ, സെയ്തലവി (ആനങ്ങാടി).