വളാഞ്ചേരി: കോട്ടപ്പുറത്ത് സൽസബീലിൽ സയ്യിദ് മുസ്തഫ സഖാഫ് തങ്ങൾ (മുത്തുകോയ- 70) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി (പെരുമ്പറമ്പ്). മക്കൾ: ഹുസൈൻകോയ തങ്ങൾ, അസ്മാബീവി, സൽമാബീവി, സൗദാബീവി, ആസിയാബീവി, റംലബീവി, നജിയാബീവി, റിസുവാനാബീവി, സയ്യിദ് അബ്ദുറഹ്മാൻ ഫസൽ തങ്ങൾ, ഫാരിജാബീവി, കാമിലാബീവി. മരുമക്കൾ: തസ്നി മുല്ല ബീവി, സയ്യിദ് മുഹമ്മദ് തങ്ങൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് മുത്തുകോയ തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ഷിഹാബ് തങ്ങൾ, സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ, സയ്യിദ് ഷഫീക്ക് തങ്ങൾ, മഷ്ഹൂറ ബീവി, സയ്യിദ് അബ്ദുറഹീം തങ്ങൾ, സയ്യിദ് സ്യാലിഹ് തങ്ങൾ.