narayanan-nair
narayanan nair

താനൂർ: കുണ്ടൂർ ജയറാംപടി സ്വദേശി റിട്ട.എൻ.എ.ഡി പാമ്പലത്ത് നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: ലീല വിളക്കീരി. മക്കൾ: സുധാകരൻ (ബ്രഹ്മോസ് തിരുവന്തപുരം), അജിത്കുമാർ (സബ് ട്രഷറി തിരൂർ), ബിന്ദു. മരുമക്കൾ: വേണുഗോപാൽ (ആര്യവൈദ്യശാല കോട്ടക്കൽ), ഷാനി, പ്രദീപ (ജി.എൽ.പി.എസ് ഒഴൂർ).