achuthan
achuthan

തേഞ്ഞിപ്പലം: നേതാജി റോഡിന് സമീപം മാളിയേക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാലുള്ളി വളപ്പിൽ അച്ചുതൻ (93) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുട്ടി. മകൾ: രാധ. മരുമകൻ പരേതനായ സത്യൻ. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.