mohankumar
mohankumar

വള്ളിക്കുന്ന്: അരിയല്ലൂരിലെ എളക്കാട്ട് മോഹൻകുമാർ (66) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അഞ്ജലി, അനീഷ്. മരുമകൻ: ജയേഷ്.