malu
malu

താനൂർ: വെള്ളിയാമ്പുറം ചെറവത്ത് പരേതനായ കുമാരന്റെ ഭാര്യ മാളു (80) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, ഗിരിജ, ഗോപാലൻ, ഇന്ദിര, ബാബു, ബീന, ഷാജി, പരേതനായ ഉണ്ണികുമാർ. മരുമക്കൾ: സി.ഇന്ദിര, വേലായുധൻ, എ.ഇന്ദിര, ചന്ദ്രൻ, ഷീജ, വാസു, ജെസി, രമണി.