ayshakutty
ayshakutty

എടവണ്ണ: പരേതനായ മാട്ടുമ്മൽ അഹമ്മദിന്റെ ഭാര്യ പരപ്പൻ ആയിശക്കുട്ടി (87) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ അസീസ്, അബ്ദുൽ നാസിർ, ജമീല, ആബിദ, സലീന, ഉമ്മുൽ ലജ്ന. മരുമക്കൾ: റസിയ (മഞ്ചേരി), സുനീറ (മഞ്ചേരി), സൽമത്ത് (നിലമ്പൂർ), അബ്ദുൽ ഖാദർ (പയ്യനാട്), ഉമ്മർ (പന്നിപ്പാറ), പരേതരായ അബൂബക്കർ (കൊണ്ടോട്ടി), മുഹമ്മദ് (ടാണ), ഖദീജ (മഞ്ചേരി).