പെരിന്തൽമണ്ണ: കക്കൂത്ത്പാറശ്ശേരി പറമ്പിൽ ശിങ്കാരി (55) നിര്യാതയായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ബാലചന്ദ്രന്റെ ഭാര്യയാണ്. മക്കൾ: പ്രദീഷ്, മിനി, ശിവകുമാർ. മരുമക്കൾ: ഇന്ദു, ശിവകുമാർ, ഷീജ.