khadeeja
khadeeja


പൊന്നാനി: പൊന്നാനി കടവനാട് സ്വദേശി പരേതനായ കടപ്പുറത്തകത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ഇളയിടത്ത് കദീജ (94) നിര്യാതയായി. മക്കൾ: പ്രൊഫ.കടവനാട് മുഹമ്മദ് (എം.ഇ.എസ് സംസ്ഥാന ട്രഷറർ), എഞ്ചിനീയർ അബൂബക്കർ, ഇബ്രാഹിം, അബ്ദുൽ റസാഖ്, മുഹമ്മദ് അഷ്റഫ് (എല്ലാവരും ഖത്തർ), ഫാത്തിമ, ആയിഷ, ആമിന, ഹഫ്സ. മരുമക്കൾ: ഫാത്തിമ, ഹഫ്സ, പൊന്നാനി നഗരസഭ മുൻ കൗൺസിലർ ജമീല, ഷാഹിദ, സൈറ, അബ്ദുറഹ്മാൻ, വി.അബ്ദുല്ലക്കുട്ടി, ജമാലുദ്ദീൻ, പരേതനായ മുഹമ്മദുണ്ണി.