വളാഞ്ചേരി: വലിയകുന്ന് പെരിങ്ങാട്ടുതൊടിയിൽ അബ്ദുള്ളഹാജിയുടെ മകൻ ജമാൽ ഫൈസൽ (51) നിര്യാതനായി. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ യു.ഡി ക്ലാർക്കാണ്. മാതാവ് : മറിയാമു. ഭാര്യ: റജ്‌ലീന. മക്കൾ: ജസീം മാലിക്ക്, റഈസുൽ ഹഖ്, ആദിൽ നിഹാൽ. സഹോദരങ്ങൾ: അൻവർ സാജിദ്, ഷമീം.