മൈത്ര: അരീക്കോട് മൈത്ര തെഞ്ചേരി തെക്കുവീട്ടിൽ ലീലാവതി (70) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ നായർ (റിട്ട. ജില്ലാ കോടതി, മഞ്ചേരി). മക്കൾ: സ്മിത (അദ്ധ്യാപിക എൻ.എസ്.എസ് കോളേജ്, മഞ്ചേരി), ബീന (അദ്ധ്യാപിക), രാജേഷ്. മരുമക്കൾ: രാംദാസ് (കരിക്കാട്), സുധീർ (പൂക്കോട്ടുംപാടം), ജിഷ (അദ്ധ്യാപിക).