mariyamma
mariyamma

അങ്ങാടിപ്പുറം: പരിയാപുരം പരേതനായ ആഞ്ഞിലിമൂട്ടിൽ ദേവസ്യയുടെ ഭാര്യ മറിയാമ്മ (കുട്ടിയമ്മ- 77) നിര്യാതയായി. ചങ്ങനാശ്ശേരി കൂത്രപ്പള്ളി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ത്രേസ്യാമ്മ, ലാലിച്ചൻ (ഇ.എസ്.ഐ ആശുപത്രി, പാലക്കാട്), ലൈസാമ്മ. മരുമക്കൾ: തോമസ് ആലഞ്ചേരി (മേലാറ്റൂർ), സേവ്യർ കൂട്ടുമ്മേൽക്കളം (പാലൂർക്കോട്ട), ഗ്രേസി തെക്കേമാലിൽ (കരിമ്പ), ജിജി കവലയ്ക്കൽ (പരിയാപുരം). സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ.