sajeesh
sajeesh

പെരിന്തൽമണ്ണ: തേലക്കാട് പാണംപുഴി വേലുവിന്റെ മകൻ സജീഷ് (31) നിര്യാതനായി. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. മാതാവ്: സുകുമാരി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് കുടുംബ ശ്മശാനത്തിൽ.