വള്ളിക്കുന്ന്: അത്താണിക്കൽ പണിക്കർപാറക്കു സമീപം മേപ്പല്ലൂർ രാമൻ (89) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശാന്ത, തങ്കമണി (സി.പി.എം നവജീവൻ ബ്രാഞ്ച് സെക്രട്ടറി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ), പുഷ്പലത, വസന്ത, സിന്ധു, ലത (പ്രസിഡന്റ് കാഞ്ഞിരക്കുഴി ക്ഷീരോത്പാദക സഹകരണ സംഘം, നവജീവൻ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (പരപ്പനങ്ങാടി), വേണുഗോപാൽ (അത്താണിക്കൽ), സോമൻ (കടലുണ്ടി, ഇടച്ചിറ), ജയകുമാർ (കല്ലമ്പാറ), ബാബു (യൂണിവേഴ്സിറ്റി), ഹേമന്ത്കുമാർ (നവജീവൻ).