തിരൂർ: തെക്കൻകുറ്റൂർ സ്വദേശി പറമ്പാട്ട് കുഞ്ഞിമൊയ്തു (82) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ : ബിയ്യുട്ടി, ഇബ്രാഹിം, റഹ്മത്ത്, ഹാജറ, ആബിദ്. മരുമക്കൾ: അലവിക്കുട്ടി, മുഹമ്മദ്, അബ്ദുൽ കരീം, സലീന, സുഹറ, ജാസ്മിൻ.