തിരൂർ: ബി.പി അങ്ങാടി ആലുങ്ങൽ കുഞ്ഞാത്തു (94) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, സൈനബ, ഹാജറ, സഫിയ, മുയ്തീൻകുട്ടി, ജമീല, അഷ്റഫ് (സൗദി), ബഷീറ. മരുമക്കൾ: മുഹമ്മദ് (എടക്കുളം), ബീപാത്തു, ഷരീഫ.