താനൂർ: കുണ്ടുങ്ങൽ ഒൻപേടത്തിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സജീഷ്, സുനിത, നീത, സബിത. മരുമക്കൾ: വിജയകുമാർ, ജയപ്രകാശ്, പ്രവീൺ.