muhammedkutty-musliyar
muhammedkutty musliyar

താനൂർ: ഓമച്ചപ്പുഴ വരിക്കോട്ടുത്തറ പരേതനായ മോഴിക്കൽ മുക്രി മുഹമ്മദ് മുസ്ലിയാരുടെ മകൻ മുഹമ്മദ്കുട്ടി മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ, മുസ്തഫ സഖാഫി, റഫീഖ്, അയ്യൂബ് ഉസ്മാൻ, ഫളൽ അഹ്സനി കാമിൽ സഖാഫി, ഫാത്തിമ സഹ്ര. മരുമക്കൾ: സുഹൈൽ, ജുമൈല, ശമീമ, നജ്മുന്നിസ, ഫാത്തിമ കരീമ, തസ്നി.