ചെറുമുക്ക്: സലാമത്ത് നഗറിലെ പരേതനായ മഞ്ഞളാംപറമ്പത്ത് അലവിയുടെ ഭാര്യ ഖദിയാമു (79) നിര്യാതയായി. മക്കൾ: മുസ്തഫ (ഷാർജ), ഇസ്മായിൽ, ഇബ്രാഹീം, സൈനബ, ആയിശ, റംലത്ത്, സുലൈഖ. മരുമക്കൾ: ഷാഹുൽ ഹമീദ് (ചെറുമുക്ക്), മുഹമ്മദ്കുട്ടി ( പൊൻമുണ്ടം), സക്കീന (തെന്നല), സുഹറ (വെള്ളിയാമ്പുറം), സഹീന (ചുള്ളിപ്പാറ), പരേതനായ അബ്ദുറഹ്മാൻ ഹാജി (കൊടിഞ്ഞി).