unnikrishnan
unnikrishnan

വള്ളിക്കുന്ന്: റെയിൽവേ സ്റ്റേഷനു സമീപം റിട്ട. വി.ഇ.ഒ തൊട്ടിൽതൊടി ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉമേഷ് (സിവിൽ പൊലീസ് ഓഫീസർ, കോഴിക്കോട്), ഉമ, ഉണ്ണിമായ, മഹേഷ്. മരുമക്കൾ: സാമി, മധു.