chandran
chandran

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ പരേതരായ അറമുഖന്റെയും നാണികുട്ടിയുടെയും മകൻ മണ്ണിൽതൊടി ചന്ദ്രൻ എന്ന ഡ്രൈവർ ചന്ദ്രൻ (68) നിര്യാതനായി. ദീർഘകാലം അങ്ങാടിപ്പുറത്തെ ടാക്‌സി ഡ്രൈവർ ആയിരുന്നു. ഭാര്യ: പ്രേമസുധ. മക്കൾ: ശ്രീജു, ഷൈനി. മരുമക്കൾ: ധന്യ (ആനമങ്ങാട്), പ്രസന്നകുമാരൻ (നിലമ്പുർ). സഹോദരങ്ങൾ: പരേതനായ വിജയൻ, വിജയലക്ഷ്മി (കോട്ടക്കൽ), സത്യവതി, സുലോചന, പത്മനാഭൻ, ഇന്ദിര (മലപ്പുറം), കോമളവല്ലി (ചെമ്പ്രശേരി), പ്രസന്നകുമാരി (മുതിരകുളം). സംസ്‌കാരം ഷൊർണ്ണൂർ പുണ്യതീരത്ത് നടന്നു.