sarathchandrakumar
sarathchandrakumar

വളാഞ്ചേരി: ആതവനാട് പാറപ്പുറത്ത് ശരത്ചന്ദ്രകുമാർ എന്ന ബാബു (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: നിഷാന്ത്, നിത്യ, ബാബു.