അങ്ങാടിപ്പുറം: പുത്തൻവീട്ടിൽ ദേവമതി വാസുദേവൻ (85) നിര്യാതനായി. കെ.എസ്.ഇ.ബിയിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു. ദീർഘകാലം കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ ഡിവിഷൻ കമ്മിറ്റി സെക്രട്ടറിയായും വെള്ളാള മഹാസഭ അങ്ങാടിപ്പുറം പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ചന്ദ്രമതി. മക്കൾ: സ്മിത, സ്വപ്ന, സരിത, സരിൻദേവ്. മരുമകൻ: ജയശങ്കർ കോഴിക്കോട്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അങ്ങാടിപ്പുറം നീലേശ്വരം ശ്മശാനത്തിൽ.