വളാഞ്ചേരി: മൂച്ചിക്കൽ പാറമ്മൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പു (83) നിര്യാതനായി. ഭാര്യ: പരേതയായ ബീക്കുട്ടി. മക്കൾ: പി.എസ്.കുട്ടി (അൽഐൻ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), കുഞ്ഞുട്ടി, അസീസ് എന്ന മാനു, ഹുസൈൻ, അഷ്‌റഫ് ,മൈമൂന, സഫിയ, സലാം, നാസർ, റൈഹാനത്ത്' സറീന. മരുമക്കൾ: ബാവ രണ്ടത്താണി, അബ്ദുറഹ്മാൻ മേടിപ്പാറ, നാസർ പട്ടാമ്പി, സാബിർ തൃത്താല, റാബിയ, ആസ്യ, റംല, ലൈല, റഹ്മത്ത്, സുബൈദ, റംലത്ത്.