തിരൂരങ്ങാടി: കക്കാട് കിഴക്കെപുരക്കൽ ശിവദാസൻ (60) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷിബു, ശരത്, സുജിത്. മരുമകൾ: സുബിത. സഹോദരങ്ങൾ: ഷാജി, ബാബു, സരോജിനി, വിലാസിനി, സൗമിനി, പരേതരായ ബാലഗംഗാധരൻ, ബാലൻ. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് തറവാട്ട് വളപ്പിൽ.