baskaran-nair
baskaran nair

വള്ളിക്കുന്ന്: എൻ.സി ഗാർഡൻസിന് സമീപം ചിറക്കടവത്ത് ഭാസ്‌കരൻ നായർ (73) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: എൻ.സി.ശാന്തകുമാരി. മക്കൾ: എൻ.സി.ജയൻ, എൻ.സിസുപ്രിയ (ദുബായ്). സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.