മങ്കട: കടന്നമണ്ണയിലെ പറശിരി ദാമോദരന്റെ മകൻ സുബിൻ (26) നിര്യാതനായി. മലപ്പുറം മാക്സ് വാല്യൂ ഫിനാൻസ് ജീവനക്കാരനായിരുന്നു. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: വിപിൻ, ഷിബിൻ (ദുബായ്).