വള്ളിക്കുന്ന്: അരിയല്ലൂർ ശിവക്ഷേത്രത്തിന് സമീപം പരേതനായ നന്താണത്ത് ചോയിയുടെ ഭാര്യ തങ്കമ്മു (92) നിര്യാതയായി. മക്കൾ: ശ്രീധരൻ, പരേതനായ ചന്ദ്രൻ, ഭരതൻ, സുധർമ്മ. മരുമക്കൾ: ധനശ്രീ, സുമതി.